Tag: kottayam

തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ കൊവിഡ് ബാധിച്ച ഏഴുപേർ കോട്ടയത്ത് ഒളിച്ചു താമസിക്കുന്നെന്ന് വ്യാജ പ്രചാരണം; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർ ഉൾപ്പടെ 10 പേർ അറസ്റ്റിൽ

തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ കൊവിഡ് ബാധിച്ച ഏഴുപേർ കോട്ടയത്ത് ഒളിച്ചു താമസിക്കുന്നെന്ന് വ്യാജ പ്രചാരണം; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർ ഉൾപ്പടെ 10 പേർ അറസ്റ്റിൽ

കോട്ടയം: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ച 10 പേർ കോട്ടയത്ത് പിടിയിൽ. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്ത ഏഴുപേർ ഒളിച്ചു ...

കേരളത്തിന് ഇത് അഭിമാനനിമിഷം! ഇറ്റലിയിൽ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും കൊറോണ രോഗം പിടിപെട്ട പത്തനംതിട്ട  സ്വദേശികളായവൃദ്ധ ദമ്പതികളും ഇവരെ ചികിത്സിച്ച നഴ്‌സും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി

കോട്ടയം: ഇറ്റലിയിൽ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും രോഗം പിടിപെട്ട പത്തനംതിട്ട റാന്നി സ്വദേശികളായവൃദ്ധ ദമ്പതികളും ചികിത്സിച്ച നഴ്‌സും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. കോവിഡ് ...

ആരോഗ്യ പ്രവർത്തകർ ക്ഷേമം അന്വേഷിക്കാനെത്തിയപ്പോൾ ക്വാറന്റൈൻ ചെയ്ത ആളെ കാണാനില്ല; ഫോണിൽ വിളിച്ചപ്പോൾ പച്ചത്തെറിയും ധിക്കാരവും; കേസെടുത്ത് എട്ടിന്റെ പണികൊടുത്ത് കോട്ടയം പോലീസ്

ആരോഗ്യ പ്രവർത്തകർ ക്ഷേമം അന്വേഷിക്കാനെത്തിയപ്പോൾ ക്വാറന്റൈൻ ചെയ്ത ആളെ കാണാനില്ല; ഫോണിൽ വിളിച്ചപ്പോൾ പച്ചത്തെറിയും ധിക്കാരവും; കേസെടുത്ത് എട്ടിന്റെ പണികൊടുത്ത് കോട്ടയം പോലീസ്

കോട്ടയം: വീട്ടുനിരീക്ഷണത്തിലാക്കുകയും പിന്നീട് അന്വേഷിച്ച് എത്തിയപ്പോൾ ധിക്കാരപരമായി പെരുമാറുകയും ചെയ്ത ആൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോട്ടയത്താണ് സംഭവം. ആരോഗ്യവകുപ്പിന്റെ നിർദേശം അവഗണിച്ച് സ്വന്തം ഇഷ്ടപ്രകാരം ...

പരിശോധനയ്ക്ക് തയ്യാറാകാതെ മുങ്ങി കോട്ടയത്ത് ബസിൽ സഞ്ചരിച്ച് സ്‌പെയിൻ പൗരന്മാർ; തൂക്കിയെടുത്ത് പരിശോധനയ്ക്ക് അയച്ച് പോലീസ്

പരിശോധനയ്ക്ക് തയ്യാറാകാതെ മുങ്ങി കോട്ടയത്ത് ബസിൽ സഞ്ചരിച്ച് സ്‌പെയിൻ പൗരന്മാർ; തൂക്കിയെടുത്ത് പരിശോധനയ്ക്ക് അയച്ച് പോലീസ്

കോട്ടയം: കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ പരിശോധനയ്ക്ക് തയ്യാറാകാതെ ബസിൽ സഞ്ചരിക്കുകയായിരുന്ന സ്‌പെയിൻ പൗരന്മാരെ പോലീസ് തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം കുറവിലങ്ങാട് വെച്ചാണ് ...

കൊവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്നയാളുടെ പിതാവ് മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരണം: കോട്ടയത്ത് മരിച്ചയാളുടെ മരണകാരണം പരിശോധിക്കുന്നു

കൊവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്നയാളുടെ പിതാവ് മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരണം: കോട്ടയത്ത് മരിച്ചയാളുടെ മരണകാരണം പരിശോധിക്കുന്നു

കോട്ടയം: കൊവിഡ് 19 ലക്ഷണങ്ങളുമായി തിരുവല്ലയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ പിതാവ് മരണപ്പെട്ടത് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരണം. എന്നാല്‍ പ്രോട്ടോകള്‍ അനുസരിച്ച് ...

കോവിഡ് 19 സംശയിച്ച് കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്ന കോഴിക്കോട്ടെ പത്ത് പേരുടേയും പത്തനംതിട്ടയിലെ രണ്ട് പേരുടേയും ഫലം നെഗറ്റീവ്; കൊല്ലത്ത് രണ്ടുപേർ കൂടി ഐസൊലേഷൻ വാർഡിൽ

കോവിഡ് 19 സംശയിച്ച് കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്ന കോഴിക്കോട്ടെ പത്ത് പേരുടേയും പത്തനംതിട്ടയിലെ രണ്ട് പേരുടേയും ഫലം നെഗറ്റീവ്; കൊല്ലത്ത് രണ്ടുപേർ കൂടി ഐസൊലേഷൻ വാർഡിൽ

കോഴിക്കോട്: കോവിഡ് 19 വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട്ടെ പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ബുധനാഴ്ച വരെയുള്ള പരിശോധന ഫലമാണിത്. ഇവരിൽ അഞ്ച് പേർ ...

കോട്ടയം ജില്ലയിൽ കൊറോണ ബാധിതർ സഞ്ചരിച്ച പുതിയ റൂട്ട് മാപ്പ് പുറത്തുവിട്ടു; സ്ഥലവും സമയവും ഇങ്ങനെ

കോട്ടയം ജില്ലയിൽ കൊറോണ ബാധിതർ സഞ്ചരിച്ച പുതിയ റൂട്ട് മാപ്പ് പുറത്തുവിട്ടു; സ്ഥലവും സമയവും ഇങ്ങനെ

തിരുവനന്തപുരം: കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധ(കോവിഡ്-19) സ്ഥിരീകരിച്ചവർ യാത്ര ചെയ്ത സ്ഥലങ്ങളും സമയവും സംബന്ധിച്ച പുതിയ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ ...

കൊറോണയുടെ പശ്ചാത്തലത്തിൽ മൃതദേഹ ചുംബനമോ പരസ്പര ആശ്ലേഷമോ വേണ്ട; സാനിറ്റൈസർ അരികിൽ തന്നെയുണ്ട്; സംസ്‌കാര ചടങ്ങിനിടെ മാതൃകയായി കുടുംബത്തിന്റെ കരുതൽ ബോർഡ്

കൊറോണയുടെ പശ്ചാത്തലത്തിൽ മൃതദേഹ ചുംബനമോ പരസ്പര ആശ്ലേഷമോ വേണ്ട; സാനിറ്റൈസർ അരികിൽ തന്നെയുണ്ട്; സംസ്‌കാര ചടങ്ങിനിടെ മാതൃകയായി കുടുംബത്തിന്റെ കരുതൽ ബോർഡ്

കോട്ടയം: കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച് കോട്ടയത്തെ ഈ കുടുംബം സമൂഹത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. മരണവീട്ടിൽ ആരോഗ്യ ജാഗ്രത പുലർത്തിയാണ് കുടുംബം ...

കോട്ടയത്തെ കൊറോണ ബാധിതർ ചികിത്സയ്ക്ക് എത്തിയ ക്ലിനിക് കളക്ടറെത്തി പൂട്ടിച്ചു; നടപടി നിർദേശം പാലിക്കാത്തതിനാൽ

കോട്ടയത്തെ കൊറോണ ബാധിതർ ചികിത്സയ്ക്ക് എത്തിയ ക്ലിനിക് കളക്ടറെത്തി പൂട്ടിച്ചു; നടപടി നിർദേശം പാലിക്കാത്തതിനാൽ

കോട്ടയം: കൊറോണ സ്ഥിരീകരിച്ച രോഗികൾ മുമ്പ് ചികിത്സയ്ക്ക് എത്തിയ സ്ഥലമെന്ന് തിരിച്ചറിഞ്ഞതോടെ സ്വകാര്യ ക്ലിനിക്ക് പൂട്ടിച്ചു. അധികൃതർ നേരിട്ട് എത്തിയാണ് ക്ലിനിക്ക് പൂട്ടിച്ചത്. കൊറോണ ബാധിതർ ചികിത്സക്കെത്തിയ ...

നിരീക്ഷണത്തിലുള്ള രണ്ടുവയസുകാരി ഉൾപ്പടെയുള്ള 24 പേരുടെ പരിശോധന ഫലം ഇന്ന്; ആശങ്കയോടെ ആരോഗ്യ വകുപ്പ്; പത്തനം തിട്ടയിൽ 100 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു

നിരീക്ഷണത്തിലുള്ള രണ്ടുവയസുകാരി ഉൾപ്പടെയുള്ള 24 പേരുടെ പരിശോധന ഫലം ഇന്ന്; ആശങ്കയോടെ ആരോഗ്യ വകുപ്പ്; പത്തനം തിട്ടയിൽ 100 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു

കൊച്ചി: കൊറോണ (കോവിഡ്-19) വൈറസ് ബാധയേറ്റെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ള രണ്ടുവയസുകാരി ഉൾപ്പടെയുള്ള 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതോടൊപ്പം, രോഗബാധയുണ്ടെന്ന് ...

Page 28 of 36 1 27 28 29 36

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.