Tag: kottayam

വെള്ളം കയറിയ മരുമകളുടെ വീട്ടിൽ സഹായിക്കാൻ പോയ പിതാവ് മടങ്ങി എത്തിയില്ല; രാത്രി മുഴുവൻ നീണ്ട തെരച്ചിലിന് ഒടുവിൽ ബിബിന്റെ കൈകളിൽ തടഞ്ഞത് പിതാവിന്റെ ചലനമറ്റ ശരീരം; നടുക്കം മാറാതെ കുടുംബം

വെള്ളം കയറിയ മരുമകളുടെ വീട്ടിൽ സഹായിക്കാൻ പോയ പിതാവ് മടങ്ങി എത്തിയില്ല; രാത്രി മുഴുവൻ നീണ്ട തെരച്ചിലിന് ഒടുവിൽ ബിബിന്റെ കൈകളിൽ തടഞ്ഞത് പിതാവിന്റെ ചലനമറ്റ ശരീരം; നടുക്കം മാറാതെ കുടുംബം

കോട്ടയം: സന്ധ്യമുതൽ കാണാതായ പിതാവിനെ തേടി ഇറങ്ങിയ എബിനും ബിബിനും ഒരു രാത്രി മുഴുവൻ നടത്തിയ തെരച്ചിലിന് ഒടുവിൽ കണ്ടെത്തിയത് പിതാവിന്റെ ചലനമറ്റ ശരീരം. കാണാതായ പിതാവിനൊന്നും ...

മീനച്ചിലാറ് കരകവിഞ്ഞൊഴുകി, കോട്ടയം വെള്ളത്തില്‍, ആശങ്ക, വീഡിയോ

മീനച്ചിലാറ് കരകവിഞ്ഞൊഴുകി, കോട്ടയം വെള്ളത്തില്‍, ആശങ്ക, വീഡിയോ

കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഇതുവരെ ഏറ്റവുമധികം വെളളപ്പൊക്ക കെടുതി നേരിട്ട ജില്ല കോട്ടയമാണ്. മീനച്ചിലാറ്റില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതാണ് കോട്ടയം ജില്ലയില്‍ ...

കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് ടാക്‌സി കാര്‍ ഡ്രൈവറെ കാണാതായി

കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. കൊച്ചി എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. യാത്രക്കാരനെ കോട്ടയത്തെ വീട്ടിലിറക്കി ...

കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് ടാക്‌സി കാര്‍ ഡ്രൈവറെ കാണാതായി

കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് ടാക്‌സി കാര്‍ ഡ്രൈവറെ കാണാതായി

കോട്ടയം: കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് ടാക്‌സി കാര്‍ ഡ്രൈവറെ കാണാതായി. കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനുമായി വന്ന എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിനെയാണ് കാണാതായിരിക്കുന്നത്. ഇന്ന് ...

ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു, നാലാംക്ലാസ്സുകാരന്‍ മരിച്ചു

ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു, നാലാംക്ലാസ്സുകാരന്‍ മരിച്ചു

കടുത്തുരുത്തി: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് 9 വയസ്സുകാരന്‍ മരിച്ചു. മാഞ്ഞൂര്‍ വേലച്ചേരി പിജെ വിനോദ്-സന്ധ്യ ദമ്പതികളുടെ മകന്‍ ശ്രീഹരി ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ...

രണ്ട് മെഡിക്കല്‍ കോളേജുകളില്‍ നിന്നും മടക്കി, ഒടുവില്‍ ചികിത്സ കിട്ടാതെ വീട്ടമ്മ മരിച്ചു

രണ്ട് മെഡിക്കല്‍ കോളേജുകളില്‍ നിന്നും മടക്കി, ഒടുവില്‍ ചികിത്സ കിട്ടാതെ വീട്ടമ്മ മരിച്ചു

കുമരകം: രണ്ട് മെഡിക്കല്‍ കോളജുകളിലും പ്രവേശനം നിഷേധിച്ചതോടെ വീട്ടമ്മ ചികിത്സകിട്ടാതെ മരിച്ചു. കൊച്ചു പറമ്പില്‍ മധുവിന്റെ ഭാര്യ സ്വര്‍ണമ്മ(53) ആണ് ചൊവ്വാഴ്ച മരിച്ചത്. തീവ്രപരിചരണ വിഭാഗം ഇല്ലെന്നും ...

ഏഴു വർഷം മുമ്പ് കോട്ടയത്ത് നിന്നും കാണാതായ ദമ്പതികളെ ആലപ്പുഴയിൽ നിന്നും കണ്ടെത്തി;കസ്റ്റഡിയിൽ എടുത്തത് ഹോം സ്‌റ്റേ നടത്തുന്നതിനിടെ

ഏഴു വർഷം മുമ്പ് കോട്ടയത്ത് നിന്നും കാണാതായ ദമ്പതികളെ ആലപ്പുഴയിൽ നിന്നും കണ്ടെത്തി;കസ്റ്റഡിയിൽ എടുത്തത് ഹോം സ്‌റ്റേ നടത്തുന്നതിനിടെ

കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടിൽ നിന്നും ഏഴു വർഷം മുൻപ് നിന്ന് കാണാതായ ദമ്പതിമാരെ ആലപ്പുഴയിൽനിന്ന് പോലീസ് കണ്ടെത്തി. കാഞ്ഞിരമറ്റം തോക്കാട് വടക്കേപ്പറമ്പിൽ ടോം തോമസ് (36), ഭാര്യ ...

പച്ചമരുന്ന് പറിക്കാനെന്ന പേരില്‍ കോവിഡ് ബാധിത പ്രദേശങ്ങളില്‍ കറങ്ങിനടന്നു, പിടികൂടിയപ്പോള്‍ നല്‍കിയത്  12 വര്‍ഷം മുന്‍പ് ഉപേക്ഷിച്ച് പോയ ഭാര്യയുടെ മേല്‍വിലാസം, ക്വാറന്റീനിലാക്കാന്‍ കൊണ്ടുചെന്ന ആരോഗ്യപ്രവര്‍ത്തകര്‍ പിടിച്ചത് പുലിവാല്

കോട്ടയം: പച്ചമരുന്ന് പറിക്കാനെന്ന് പറഞ്ഞ് കോവിഡ് ബാധിത പ്രദേശങ്ങളില്‍ കറങ്ങാനിറങ്ങിയയാളെ ക്വാറന്റീനിലാക്കാന്‍ ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകര്‍ പുലിവാല് പിടിച്ചു. ഞായറാഴ്ച വൈകിട്ട് ഇടുക്കി വണ്ടന്‍മേട്ടിലാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ...

ആന്റിജൻ പരിശോധനയിൽ ഏറ്റുമാനൂർ ചന്തയിലെ 33 പേർക്ക് കൊവിഡ്; പരിശോധന തുടരുന്നു; സഹകരിക്കാതെ ആളുകൾ

ആന്റിജൻ പരിശോധനയിൽ ഏറ്റുമാനൂർ ചന്തയിലെ 33 പേർക്ക് കൊവിഡ്; പരിശോധന തുടരുന്നു; സഹകരിക്കാതെ ആളുകൾ

കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ ചന്തയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂർ ചന്തയിലെ 33 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ മത്സ്യമാർക്കറ്റിൽ ...

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ അടക്കം അമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ അടക്കം അമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍ അടക്കം അമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അനധികൃതമായി കൂട്ടം ...

Page 24 of 36 1 23 24 25 36

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.