ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി സ്ട്രെച്ചറിൽ കിടക്കുന്ന ഗോകുലിന് അരികെ മറ്റൊരു സ്ട്രെച്ചറിൽ എത്തിച്ചത് മരത്തിൽ നിന്നും വീണ് മരിച്ച അച്ഛന്റെ മൃതദേഹം; പൊട്ടിക്കരഞ്ഞ് യുവാവ്; കണ്ണീരായി മെഡിക്കൽ കോളേജ് അത്യാഹിത വാർഡ്
ഗാന്ധിനഗർ: അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് നടത്തുന്ന ശസ്ത്രക്രിയയ്ക്കായി ഒരുങ്ങി സ്ട്രെച്ചറിൽ കിടക്കുകയായിരുന്ന മകന് അരികിൽ മറ്റൊരു സ്ട്രെച്ചറിൽ എത്തിച്ചത് മരത്തിൽ നിന്നും വീണ് മരിച്ച അച്ഛന്റെ മൃതദേഹം. ...