വീടിന് തീ പിടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു
കോട്ടയം: വീടിന് തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം എരുമേലിയിലാണ് സംഭവം. എരുമേലി സ്വദേശി സീതമ്മ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. അപകടത്തിൽ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ...