ഭക്ഷണം കഴിക്കുന്നതിനിടെ കോഴിയിറച്ചിയില്‍ പുഴു, അഴുകിയ ഇറച്ചി വിളമ്പിയ ഹോട്ടലിന് അരലക്ഷം പിഴ; സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് അഴുകിയ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്. വളാഞ്ചേരിയിലെ വാഴക്കാടന്‍ ജിഷാദ് നല്കിയ പരാതിയില്‍ കോട്ടയ്ക്കലിലെ സാന്‍ഗോസ് ...