മനുഷ്യ മനസ്സിന്റെ പകയോളം ഭയാനകമായ മറ്റൊന്നില്ല: കോതമംഗലത്തെ അരുംകൊലയ്ക്ക് പിന്നിലെ കാരണം
കൊച്ചി: പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. കോതമംഗലത്തെ ഡെന്റല്‍ വിദ്യാര്‍ഥിനിയായ മാനസയെ കണ്ണൂര്‍ സ്വദേശിയായ രഖില്‍ വെടിവെച്ചു കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവിലത്തെ ചോരചിന്തിയ പ്രണയം. മാനസയെ ...