വാഹനാപകടത്തില്‍ പരിക്കേറ്റ് മകള്‍ മരിച്ചു, മനംനൊന്ത് അമ്മ ജീവനൊടുക്കി
കോതമംഗലം: മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രി (45) ആണ് ജീവനൊടുക്കിയത്. വാഹനാപകടത്തില്‍ പരിക്കേറ്റാണ് സ്നേഹ (സോനു24) ...