കോട്ടയിലെ നവജാതശിശുക്കളുടെ മരണം; ആശുപത്രി സന്ദര്‍ശനത്തിനെത്തിയ ആരോഗ്യ മന്ത്രിക്ക് പരവതാനി വിരിച്ച് അധികൃതര്‍
ജയ്പുര്‍: നവജാതശിശുക്കളുടെ മരണസംഖ്യ നൂറുകടന്ന കോട്ടയിലെ ജെകെ ലോന് ആശുപത്രിയില്‍ ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി പരവതാനി വിരിച്ച് അധികൃതര്‍. ആരോഗ്യമന്ത്രി രഘു ശര്‍മയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ...