കോവിഡ് ബാധിച്ച ‘കൊറോണ’ പ്രസവിച്ചു, കുഞ്ഞ് പെണ്‍കുഞ്ഞ്!
കൊല്ലം: കോവിഡ് പോസിറ്റീവായ 'കൊറോണ' പ്രസവിച്ചു, കുഞ്ഞ് പെണ്‍കുഞ്ഞ്. മതിലില്‍ ഗീതാമന്ദിരത്തില്‍ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിച്ച് കൊല്ലം ...