സ്വാദിഷ്ടമായ കൂര്‍ക്ക മെഴുക്കുപുരട്ടി
സ്വാദിഷ്ടവും എളുപ്പത്തില്‍ പാകം ചെയ്യാന്‍ സാധിക്കുന്നതുമായ ഒരു വിഭവമാണ് കൂര്‍ക്ക. ചോറിനൊപ്പം കുറച്ച് കൂര്‍ക്കമെഴുക്കുപുരട്ടി കൂടെയുണ്ടെങ്കില്‍ കുറച്ച് കൂടുതല്‍ ചോറുണ്ണാം. കൂര്‍ക്ക മെഴുക്കുപുരട്ടി തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ...