കൈ കടിച്ച് മുറിച്ച് ജോളി; ജീവൻ അവസാനിപ്പിക്കാൻ ശ്രമം
കോഴിക്കോട്: ജോളി ജീവനൊടുക്കാൻ ശ്രമിച്ചതായി പോലീസ്. കൂടത്തായി കൊലപാതകക്കേസുകളിലെ മുഖ്യ പ്രതിയായ ജോളി ജയിൽ മുറിയിൽ വെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ...