തറയില്‍ പായ മാത്രം വിരിച്ചു കിടക്കാനാവുന്നില്ല; കമ്പിളി വസ്ത്രവും പുതപ്പും വേണമെന്ന് കൂടത്തായി കേസ് പ്രതി ജോളി
കോഴിക്കോട്: കമ്പിളി വസ്ത്രവും പുതപ്പും വേണമെന്ന് ആവശ്യവുമായി കൂടത്തായി കേസ് പ്രതി ജോളി ജോസഫ്. ശാരീരിക പ്രശ്നങ്ങളുള്ളതിനാലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജില്ലാ സെഷന്‍സ് കോടതിയില്‍ കൂടത്തായി കേസ് ...