വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്‌തേഷ്യ നൽകി; നാലുവയസുകാരൻ മരിച്ചു; കൊണ്ടോട്ടിയിലെ ആശുപത്രിയുടെ ചികിത്സാപിഴവെന്ന് പരാതി; കേസ്
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ മുറിവ് തുന്നിക്കെട്ടാനുള്ള ചികിത്സയ്ക്കിടെ നാലു വയസുകാരൻ മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു. ചികിത്സ ...