കൊട്ടാരക്കര വാഹനാപകടം; ഓടിച്ചവരുടെ അശ്രദ്ധ അപകടത്തിന് വഴിവെച്ചുവെന്നാണ് പ്രാഥമിക നിഗമനം
കൊല്ലം: കൊട്ടാരക്കര കെഎസ്ആര്‍ടിസിയും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടം ഓടിച്ചവരുടെ അശ്രദ്ധയാണെന്ന് പ്രാഥമിക നിഗമനം. റിപ്പോര്‍ട്ട് നാളെ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കും. വാഹനങ്ങളുടെ വേഗത, ദൂരെ ...