ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യ ശ്രമം, ചികിത്സയിലായിരുന്ന ഫാര്‍മസി വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവല്ല: ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഫാര്‍മസി വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം അയ്യനിവേലികുളങ്ങര മടൂര് കിഴക്കേതില്‍ നൗഷാദിന്റെ മകള്‍ ഷബാനയാണ് മരിച്ചത്. പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റല്‍ മുറിക്കുള്ളിലാണ് ...