‘സുധി മരിച്ച് ഒരു വര്‍ഷം ആകുന്നതിന് മുന്‍പേ രണ്ടാം വിവാഹം’; സോഷ്യല്‍മീഡിയയിലെ വാര്‍ത്തകളില്‍ പ്രതികരിച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു
കൊല്ലം സുധിയുടെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. സുധി മരിച്ചതോടെ ഭാര്യ രേണുവും മക്കളും തകര്‍ന്നുപോയിരുന്നു. ഇവര്‍ക്ക് താങ്ങായിരുന്നത് സുധിയുടെ സഹപ്രവര്‍ത്തകരും മറ്റ് സുമനസ്സുകളുമായിരുന്നു. അടുത്തിടെയായി സുധിയുടെ ...