അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, ഭര്‍ത്താവിനെ നാട്ടുകാര്‍ കെട്ടിയിട്ട് പോലീസിന് കൈമാറി
കൊല്ലം: പത്തനാപുരത്ത് നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശി ഗണേഷിനെ നാട്ടുകാര്‍ കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചു. ...