മകന്‍ തൂങ്ങി മരിച്ചു; അടുത്ത ദിവസം അമ്മയും മരിച്ചു, അമ്മയ്ക്കും മകനും അടുത്തടുത്ത് ചിതയൊരുക്കി!
കരുനാഗപ്പള്ളി: മകന്‍ തൂങ്ങി മരിച്ചതിന്റെ ആഘാതത്തില്‍ അടുത്ത ദിവസം അമ്മയും മരിച്ചു. അസുഖ ബാധിതയായ കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിന്റെ ഭാര്യ സന്ധ്യയാണ് (38) മരിച്ചത്. ...