കരാറുകാരനെ സഹായിച്ച് ഉദ്യോഗസ്ഥർ, ഫയലുകളിൽ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വ്യാജ ഒപ്പും സീലും; കൊല്ലം കോർപ്പറേഷനിൽ ലക്ഷങ്ങളുടെ തട്ടിപ്പ്
കൊല്ലം: സൂപ്രണ്ടിങ് എഞ്ചിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൊല്ലം കോര്‍പ്പറേഷനില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. ട്രഷറി ഉദ്യോഗസ്ഥരാണ്, പണം പിന്‍വലിക്കാന്‍ കൈമാറിയ രേഖകളിലെ കൃതൃമം ...