കൊവിഡ് ബാധിച്ച 12 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം; അറിയിച്ച് കൊല്ലം കളക്ടര്‍
കൊല്ലം: കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച 12 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം. കൊല്ലം കളക്ടറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജൂണ്‍ രണ്ടിന് കുഞ്ഞിന് 12 ദിവസം ...