കൊല്ലം ബൈപ്പാസിന് പാതി പണം മുടക്കിയത് സംസ്ഥാനമാണ്; ടോൾ വേണ്ടെന്ന് പറഞ്ഞിട്ടും കേന്ദ്രം ടോൾ ഏർപ്പെടുത്തി; മര്യാദപാലിച്ചില്ലെന്ന് മന്ത്രി ജി സുധാകരൻ
കൊല്ലം: കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനായി കേന്ദ്രം ടോൾ ബൂത്ത് ഏർപ്പെടുത്തിയതിനെ വിമർശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ടോൾ വേണ്ട എന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാടെന്നും എന്നാൽ ...