‘ബന്ധം എതിര്‍ത്തിട്ടും അവസാനിപ്പിച്ചില്ല, പിന്നാലെ വാക്കേറ്റം’ ; കൊല്ലത്ത് മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നതില്‍ കുടുതല്‍ വിവരം പുറത്ത്
കൊല്ലം: മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍കുമാര്‍ (19) ആണ് വെള്ളിയാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്. അരുണ്‍ ...