ഗായകൻ അഭിജിത്തും വിസ്മയ ശ്രീയും വിവാഹിതരായി; കൊറോണ കാലത്ത് ചടങ്ങുകൾ ലളിതം; സത്കാരം പിന്നീട്; അഭിനന്ദനം
കൊല്ലം: പ്രശസ്ത ഗായകൻ കൊല്ലം അഭിജിത്തും ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രശസ്തയായ വിസ്മയ ശ്രീയും വിവാഹിതരായി. കൊറോണ വൈറസിന്റെ ഭീതിയുടെ നിഴലിൽ നിൽക്കുന്നതിനാൽ വളരെ ലളിതമായായിരുന്നു വിവാഹചടങ്ങുകൾ. സെപ്തംബറിലായിരുന്നു ...