ഭാര്യയുടെ ശിരസ് ഒരു കൈയ്യിൽ, മറുകൈയ്യിൽ അരിവാളുമായി തെരുവിൽ; ജനങ്ങളെ ഭീതിയിലാക്കി യുവാവ്; ഒടുവിൽ അറസ്റ്റ്
കൊൽക്കത്ത: ഭാര്യയെ കൊലപ്പെടുത്തി കൈയ്യിൽ ശിരസ്സും കത്തിയുമായി തെരുവിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി പോലീസ്. കൊൽക്കത്ത പുർബ മേദിനിപുര്‍ സ്വദേശിയായ ഗൗതം ഗുചൈത് ആണ് പോലീസ് ...