എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയതല്ല, എല്ലാവരും സുരക്ഷിതരായിരിക്കൂ; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിശ്ചലമായ കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഗാംഗുലി
കൊല്‍ക്കത്ത: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ രാജ്യത്ത് സംഭവിച്ച മാറ്റങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ...