കൊല്‍ക്കത്ത തുറമുഖത്തിന്റെ പേര് ഇനി മുതല്‍ ശ്യാമപ്രസാദ് മുഖര്‍ജി; പുനര്‍നാമകരണം ചെയ്ത് മോഡി
കൊല്‍ക്കത്ത: പ്രശസ്തമായ കൊല്‍ക്കത്ത തുറമുഖത്തിന് ബിജെപി ആചാര്യന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്കി മോഡി. ഇന്നലെയാണ് കൊല്‍ക്കത്തയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോഡി എത്തിയത്. നേതാജി ഇന്‍ഡോര്‍ ...