കോളിയൂര്‍ കൊലപാതകം; ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാം പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: കോളിയൂരിന് വീട്ടില്‍ കയറി ഗ്രഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച സംഭവത്തില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. തിരുവനന്തപുരം രണ്ടാം ...