ഒടിഞ്ഞിടത്ത് നിന്ന് നിവരാന്‍ കഴിയാതെ ‘താമര’; ജാര്‍ഖണ്ഡിലെ ഉപതെരഞ്ഞെടുപ്പിലും പരാജയം, തിരിച്ചടി! തൂത്തുവാരി കോണ്‍ഗ്രസ്
റാഞ്ചി: തെരഞ്ഞെടുപ്പുകളില്‍ വീണ്ടും താമരയ്ക്ക് തിരിച്ചടി. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ കോലേബിറ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപിയ്ക്ക് കനത്ത തിരിച്ചടി ഉണ്ടായത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മികച്ച ...