കൊക്കയാര്‍ വാസയോഗ്യമല്ല: ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ കലക്ടറുടെ നിര്‍ദേശം
ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ കൊക്കയാര്‍ വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. മഴക്കെടുതിയില്‍ ജില്ലയില്‍ 78 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്കെന്നും ജില്ലാ കലക്ടര്‍ ഷീബ ...