ആരെങ്കിലും പെട്ടെന്ന് കൊവിഡ് വാക്സിന് കണ്ടുപിടിക്കൂ; കാത്തിരിപ്പോടെ നടി മലൈക അറോറ
കൊവിഡ് പിടിപ്പെട്ടതിനു പിന്നാലെ കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനായുള്ള കാത്തിരിപ്പിലാണ് നടി മലൈക അറോറ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ കാത്തിരിപ്പ് അറിയിച്ചത്. നിലവില്‍ സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ...