നിലവിളിച്ച് നോക്കി നിന്നില്ല; കിണറ്റിലേക്ക് എടുത്തുചാടി മുങ്ങിയെടുത്തത് രണ്ടരവയസുകാരനെ; സിന്ധുവിന്റേയും ശശിയുടേയും ധീരതയിൽ തിരിച്ചുകിട്ടിയത് ആരുഷിന്റെ ജീവൻ!
കൊടുമൺ: രണ്ടരവയസുകാരൻ കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണതറിഞ്ഞ് ഓടിയെത്തിയ സിന്ധുവിന് പകച്ച് നിൽക്കാൻ തോന്നിയില്ല. ഒന്നും ചിന്തിക്കാതെ കിണറ്റിലേക്ക് സിന്ധു എടുത്തുചാടിയതുകൊണ്ട് രക്ഷപ്പെടുത്തി എടുക്കാനായത് പിഞ്ചുകുഞ്ഞിന്റെ ജീവനാണ്. സഹായിക്കാനായി ...