‘ഇങ്ങോട്ട് വരട്ടേയെന്ന് ചോദിക്കാനല്ലേ നീ വിളിച്ചേ…? വരണ്ട, ഇപ്പം എന്നെ കണ്ടാ, നിനക്ക് വെഷമമാകും’ കോടിയേരിയെ ഓർത്ത് വിങ്ങുന്ന കുറിപ്പ്
കൊച്ചി: സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായ കോടിയേരി ബാലകൃഷ്ണൻ ലോകത്തോട് വിടപറഞ്ഞത് ഇന്നും പാർട്ടിക്കോ അണികൾക്കോ വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ്. പ്രിയ സഖാവിന്റെ വിയോഗം മുഖ്യമന്ത്രി പിണറായി വിജയനിലുണ്ടാക്കിയ ...