‘തരൂരിനോട് വ്യക്തിപരമായ വിരോധമല്ല’; ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി
തിരുവനന്തപുരം: ശശി തരൂരിനെതിരായി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. തരൂരിനോട് വ്യക്തിപരമായ വിരോധമല്ല. തന്റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് ...