ജയിൽ അധികൃതര്‍ സഹായിക്കും; കൊടി സുനിയെ വധിക്കാൻ സയനൈഡ് വരെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്വട്ടേഷൻ സംഘം
തൃശ്ശൂർ: ജയിലിൽ കഴിയുന്ന കൊടിസുനിയെ വധിക്കാൻ സയനൈഡ് വരെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്വട്ടേഷൻ സംഘം. കൊടിസുനിയുടെ സഹതടവുകാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ബിൻഷാദാണ് ഇക്കാര്യം ജയിൽ അധികൃതരെ ...