കച്ചോരി സമൂസയ്ക്ക് 50 പൈസ, കുട്ടികള്‍ക്ക് 25 പൈസയ്ക്കും; ബാക്കി പലഹാരങ്ങള്‍ക്ക് ഒരു രൂപയും! കച്ചവടം നടത്താന്‍ തുടങ്ങിയിട്ട് 26 വര്‍ഷം, ഒരു രൂപ പോലും കൂട്ടാതെ ഈ കടയുടമ
കൊല്‍ക്കത്ത: 26 വര്‍ഷമായി ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള മാണിക്ക്തലയില്‍ ഭക്ഷണശാല നടത്തി വരികയാണ് ലക്ഷ്മി നാരായണ്‍ ഘോഷ് എന്ന വ്യക്തി. അന്നത്തെ വില തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. ...