സള്‍ഫര്‍ കയറ്റുന്ന കണ്‍വെയര്‍ ബെൽറ്റിന് തീ പടർന്നു, കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ വന്‍ തീപ്പിടിത്തം
എറണാകുളം: കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ വന്‍ തീപ്പിടിത്തം. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകും മുന്‍പ് തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. എറണാകുളത്തെ സള്‍ഫര്‍ കയറ്റുന്ന ...