കൊച്ചി ഒരുങ്ങി! കൊച്ചി മുസരീസ് ബിനാലെയ്ക്ക് ഇന്ന് തുടക്കം
കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ കലാപ്രദര്‍ശനമായ കൊച്ചി മുസിരീസ് ബിനാലെയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 6.30 ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി ...
കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ കലാപ്രദര്‍ശനമായ കൊച്ചി മുസിരീസ് ബിനാലെയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 6.30 ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി ...
കൊച്ചി: ഐഎസ്എലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോല്‍വി. കൊച്ചിയില്‍ നടന്ന കളിയില്‍ പൂനെയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. 20ാം മിനിറ്റില്‍ മാഴ്‌സിലിഞ്ഞോയാണ് പൂനെയ്ക്കായി ഗോള്‍നേടിയത്. ...
കൊച്ചി: കൊച്ചി നഗരത്തില്‍ വാതിലുകള്‍ ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് നോട്ടീസ് നല്‍കി. 350 ഓളം സ്വകാര്യ ബസുകള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയത്. ...
കൊച്ചി: 2 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ തന്റെ നിരപരാതിത്തം തെളിയിച്ചു എന്നിട്ടും ശോഭയ്ക്ക് അവഗണന മാത്രം. സ്വന്തം നഗ്‌നദൃശ്യം പ്രചരിപ്പിച്ചുവെന്ന ഭര്‍ത്താവിന്റെ ആരോപണം തെറ്റെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ തെളിയിച്ച് ...
കൊച്ചി: അപകടമുണ്ടാക്കുന്ന രീതിയില്‍ കളക്ടറുടെ മുന്നിലൂടെ കുതിച്ച് പാഞ്ഞ സ്വതകാര്യ ബസിന് പിഴശിക്ഷയും ഡ്രൈവര്‍ക്ക് 'നല്ല നടപ്പും'. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് അമിതമായി റോഡില്‍ പുക പുറന്തള്ളിയതിനും ...
കൊച്ചി: പ്രതിഷേധം കനക്കുന്നതിനിടെ എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് ...
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി .ഇന്നത്തെ തിരുവന്തപുരത്തെ പെട്രോളിന്റെ വില 80. 77 രൂപയും ഡീസലിന്റെ വില 77. 41 രൂപയുമാണ് . ക്രൂടോയിലിന്റെ ...
കൊച്ചി: യാത്രക്കാര്‍ക്ക് സമ്മാനമായി ഔഷധസസ്യതൈകള്‍ നല്‍കി കൊച്ചി മെട്രോ. ആയുഷ് മിഷനും കൊച്ചി മെട്രോയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. ജനങ്ങളിലേക്ക് ആയുര്‍വേദത്തിന്റെ പ്രാധാന്യം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ...
ന്യൂഡല്‍ഹി: കൊച്ചിയിലെയും തൃശ്ശൂരിലെയും എടിഎം കവര്‍ച്ച കേസിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹിയിലും രാജസ്ഥാനിലും തെരച്ചില്‍ നടത്തുന്ന അന്വേഷണ സംഘമാണ് മറ്റൊരു മോഷണ കേസില്‍ തീഹാര്‍ ജയിലില്‍ ...
കൊച്ചി: ജ്വല്ലറിയില്‍ കയറി തന്ത്രപരമായി വളമോഷ്ടിച്ച് മുങ്ങിയ യുവതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. വള വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവതി വള തിരയുന്നതിനിടെ മോഷണം നടത്തുകയായിരുന്നു. സെയില്‍സ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.