ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്; സാക്ഷികളുടെ മൊഴിയില്‍ പൊരുത്തക്കേട്, നുണ പരിശോധനയ്ക്ക് ഒരുങ്ങി അന്വേഷണ സംഘം
കൊച്ചി: നടി ലീന മരിയ പോളിന്റെ പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ ഉണ്ടായ വെടിവെയ്പ്പ് കേസില്‍ അന്വേഷണ സംഘം നുണപരിശോധനയ്ക്ക് ഒരുങ്ങുന്നു. സംഭവത്തിനു സാക്ഷികളായ ചിലരുടെ മൊഴികളിലെ ...