പുകയില്‍ മുങ്ങി കൊച്ചി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
എറണാകുളം: കൊച്ചിയില്‍ ഇന്നും പുകശല്യം രൂക്ഷം. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നും പുകശല്യം രൂക്ഷമായതോടെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങി. അര്‍ധരാത്രിയില്‍ തൃപ്പൂണ്ണിത്തറ ഇരുമ്പനം റോഡ് പ്രദേശവാസികള്‍ ...