റോഡിലെ കുഴിയടക്കാന്‍ അമേരിക്കയില്‍ നിന്ന് ആളെ കൊണ്ടുവരണമോ? കൊച്ചിയിലെ റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മൂന്ന് ദിവസത്തിനകം കൊച്ചിയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കണമെന്ന് ഹൈക്കോടതി. കനാല്‍ നന്നാക്കാന്‍ ഡച്ച് കമ്പനി വന്നത്പോലെ റോഡിലെ കുഴിയടക്കാന്‍ അമേരിക്കയില്‍ നിന്ന് ആളെ കൊണ്ടുവരണമോ എന്നും ...