കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കെഎംആര്‍എല്‍
കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കെഎംആര്‍എല്‍. ഫേസ്ബുക്ക് പേജിലൂടെ ആണ് കെഎംആര്‍എല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ...