ചട്ടങ്ങൾ പാലിച്ചാണ് അവയവദാനം; ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും; യുവിന്റെ അവയവദാന വിവാദത്തിൽ വിശദീകരണവുമായി ലേക് ഷോർ ആശുപത്രി
കൊച്ചി: വാഹനാപകടത്തിൽപ്പെട്ട പരിക്കേറ്റ യുവാവിന് മതിയായ ചികിത്സ നൽകാതെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി. മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് ...