എറണാകുളത്ത് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൊലപാതകമാണെന്ന് പോലീസ്
കൊച്ചി: എറണാകുളത്ത് കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലയ്ക്കടിയേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് നിഗമനം. അതേസമയം മരണപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ...