കൊച്ചിയിലെ ഹോസ്റ്റൽമുറിയിലെ പ്രസവം; കുഞ്ഞിനെ ഏറ്റെടുക്കും, യുവതിയെ വിവാഹം കഴിക്കും; സമ്മതം അറിയിച്ച് കുഞ്ഞിന്റെ പിതാവായ യുവാവും കുടുംബവും
കൊച്ചി: നഗരത്തിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ച യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറാണെന്ന് കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പോലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ ...