മാനസിക രോഗി, ഗോഡ്സെയ്ക്ക് തുല്യം! അയാള്‍ക്കെതിരെ കേസെടുക്കണം; വീണ്ടും ജോജുവിനെ കടന്നാക്രമിച്ച് പിസി ജോര്‍ജ്
കൊച്ചി: നടന് ജോജു ജോര്‍ജുവിനെ വീണ്ടും കടന്നാക്രമിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് രൂക്ഷമായ വിമര്‍ശനം തൊടുത്തത്. ഒരു മണിക്കൂര്‍ ബ്ലോക്കില്‍ കിടന്നാല്‍ മരിച്ചുപോകുമോ ...