അമ്മയ്ക്ക് ബാങ്ക് തിരിമറി, മകന് കള്ളനോട്ട്, മകള്‍ക്ക് ചികിത്സാ ഫണ്ട് തട്ടിപ്പ് ; കൊച്ചിയില്‍ തട്ടിപ്പ് കുടുംബം’പിടിയില്‍
കൊച്ചി: മൂന്നുവയസ്സുകാരിയുടെ ചികിത്സാ സഹായത്തിനെന്ന മട്ടില്‍ ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ അമ്മയും മകളും അറസ്റ്റിലായി. പാലാ സ്വദേശിനിയും എരൂരില്‍ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നവരുമായ മറിയാമ്മ സെബാസ്റ്റ്യന്‍ ...