കൊച്ചി കാന്‍സര്‍ സെന്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നിര്‍മ്മാണം പുനരാരംഭിക്കും; മന്ത്രി കെക ഷൈലജ
കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ. അന്വേഷണം പൂര്‍ത്തിയാക്കി നിര്‍മാണം പുനരാരംഭിക്കുമെന്നും മന്ത്രി ...