കൊച്ചിയിൽ ആയുർവേദ തിരുമ്മൽ കേന്ദ്രത്തിൽ ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ചു; ലൈംഗിക അതിക്രമം നടത്തി! സഹപ്രവർത്തകനെതിരെ കേസ്, അജിത്തിനെ പിരിച്ചുവിട്ട് ക്ലിനിക്ക്
കൊച്ചി: കൊച്ചിയിൽ ആയുർവേദ തിരുമ്മൽകേന്ദ്രത്തിൽ ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹപ്രവർത്തകനെതിരെ കേസ്. കേന്ദ്രത്തിലെ അജിത് നാരായണനെനെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. അതേസമയം, തനിക്കെതിരെ ലൈംഗിക ...