പ്രതികൂല കാലാവസ്ഥയിലും കൊച്ചിയില്‍ വിമാനമിറങ്ങാം; അത്യാധുനിക റണ്‍വെ ലൈറ്റിങ് സംവിധാനം സജ്ജം
കൊച്ചി: പ്രതികൂല കാലാവസ്ഥയിലും ഇനി കൊച്ചിയില്‍ വിമാനമിറങ്ങാം. അത്യാധുനിക റണ്‍വെ ലൈറ്റിങ് സംവിധാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സജ്ജമായി. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ...