ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം ചോദിച്ച് കോടതി മുറിയില്‍ വെച്ച് അപമാനിച്ചു, മാനസിക പീഡനം നേരിടേണ്ടി വന്നു; ഹൈക്കോടതിയില്‍ നടിയുടെ മൊഴി
കൊച്ചി: വിചാരണ കോടതിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി. ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ടായെന്നും കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടതായും നടി ഹൈക്കോടതിയില്‍ ...